ഒറ്റപ്പെടൽ

ഒറ്റപ്പെടൽ എന്താണെന്നു വച്ചാൽ, പാതിരാത്രി നഗരം ഉറങ്ങുവോളം കടൽപ്പാലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ആർത്ത് ചിരിക്കുകയും മറ്റു മനുഷ്യരുടെ സഹജവാസനകളെ കളിയാക്കുകയും ചെയ്ത ശേഷം, അർധരാത്രി വീട്ടിലെത്തുമ്പോൾ വിളക്കു കെടാത്ത തീൻമുറിയിലെ ഫൈബർ പാത്രത്തിലെ ചോറിനോട് തോന്നുന്ന വിരക്തിയാണ്..

It’s not the nights that betray you, it is the angst, there is a home, and people wait you – betray you.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s